MORNING INSPIRA....✍📆_ *17.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 12 = മിര്യാമിനെ ദൈവം ശിക്ഷിക്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 78 = യിസ്രായേലിനെ ദൈവം നടത്തിയ വഴികളും അവരുടെ അവിശ്വസ്തയും.
➡ മത്തായി (Matthew) 24: 15 - 31 = അന്ത്യകാല സംഭവങ്ങൾ.
➡ റോമർ (Romans) 15: 22 - 33 = റോം സന്ദർശിക്കാനുള്ള പൗലൊസിന്റെ ആഗ്രഹം.
*🎯 തെരഞ്ഞെടുക്കപ്പെട്ടവർ തെറ്റിദ്ധരിക്കപ്പെടാം*
യേശു തൻ്റെ ശിഷ്യന്മാർക്ക് അന്ത്യകാല സംഭവങ്ങളെ അറിയിച്ചതാണ് മത്തായി ഇരുപത്തിനാലിൻ്റെ ഇതിവൃത്തം. അന്ത്യകാലത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്ന് വ്യാജന്മാർ എഴുന്നേല്ക്കുകയും അനേകരെ തെറ്റിക്കുകയും ചെയ്യും എന്നതാണ്. അത്ഭുതങ്ങളും അടയാളങ്ങളുമാണ് ജനങ്ങളെ സ്വാധീനിക്കുന്ന അവരുടെ ആയുധം. അവയുടെ പ്രത്യേകതയോ തെരഞ്ഞെടുക്കപ്പെട്ടവർ പോലും തെറ്റിദ്ധരിക്കപ്പെടും വിധം അവതരിപ്പിക്കപ്പെടും എന്നതാണ് (മത്തായി 24:24).
അന്ത്യകാലം ആഗതമാകാൻ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റണം എന്ന് നാം ഇന്നലെ കണ്ടു. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഒപ്പം നാം ജാഗ്രത പാലിച്ച് സത്യവചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. കാരണം തെരഞ്ഞെടുക്കപ്പെട്ടവർ തെറ്റിദ്ധരിക്കപ്പെടാനും തെറ്റിപ്പോകാനും സാധ്യതയുണ്ട്.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment