MORNING INSPIRA....#14.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 9 = പെസഹയുടെ നിയമങ്ങളും യിസ്രായേൽ ജനത്തിന്റെ യാത്രയും.
➡ സങ്കീർത്തനങ്ങൾ (Psalms ) 74 = ശത്രുക്കൾ ദേശം നശിപ്പിക്കുന്നതിനെതിരെയുള്ള പ്രാർത്ഥന.
➡ മത്തായി (Matthew) 23: 29 - 36 = പിതാക്കന്മാരുടെ പാപത്തിന് കൂട്ടാളികളാകുന്നവർ.
➡ റോമർ (Romans) 14: 1 - 23 = ഭക്ഷണവും പാനീയവും.
*🎯 പ്രഹസനം*
പ്രഹസനം എന്ന് പറയുന്നത് ഹാസ്യം മുഖ്യരസമാക്കി ലൗകികമായ കഥാതന്തു ഉപയോഗിച്ച് രചിക്കുന്ന ഒന്നോ രണ്ടോ രംഗങ്ങളുള്ള നാടകങ്ങൾ ആണ്. എന്നാൽ ഇന്ന് ഈ വാക്ക് ഇല്ലാത്ത കാര്യം അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ന് നാം വായിച്ചത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പ്രഹസനത്തെയാണ്. ദൈവത്തോട് യാതൊരു ഭക്തിയും ഇല്ലാത്ത അവർ തങ്ങൾ ഭക്തരാണെന്ന് തെളിയിക്കേണ്ടതിനായി അവരുടെ പിതാക്കന്മാർ കൊന്ന പ്രവാചകന്മാരുടെയും നീതിമാന്മാരുടെയും കല്ലറളെ പണിതും അലങ്കരിച്ചും ഞങ്ങൾ പിതാക്കന്മാരെ അനുകരിക്കുന്നില്ല. അവരുടെ അനീതി പ്രവ്യത്തികളെ അനുകൂലിക്കുന്നുമില്ല എന്ന് സാക്ഷ്യം പറയുന്നു (മത്തായി 23: 29,30). പക്ഷെ സ്വന്തം പല്ലിനിടയിൽ കുത്തി നാറ്റമാണ് എന്നു പറയുന്നതുപോലുള്ള ഭോഷത്തമാണ് ഇതെന്നവർ മനസ്സിലാക്കുന്നില്ല.
പിതാക്കന്മാരുടെ ലംഘനങ്ങളെ മൂടിവെയ്ക്കുന്നതോ അതിന് ഇല്ലാത്ത മോടി കൊടുക്കുന്നതോ അല്ല സ്വന്തം ജീവിതത്തിന്റെ സാക്ഷ്യമാണ് നമുക്ക് ഭക്തർ എന്ന ബഹുമതി നല്കിത്തരേണ്ടത്. ദൈവം സത്യസന്തരെ അന്വേഷിക്കുന്നു.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment