MORNING INSPIRA....✍📆_ *26.06.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ യോശുവ (Joshua) 15 = യെഹൂദക്കുള്ള ഓഹരി.
➡ സദൃശവാക്യങ്ങൾ (Provebs ) 28 = സമാധാനത്തോടെയുള്ള വാസത്തിനാവശ്യമായവ.
➡ മർക്കൊസ് (Mark) 9: 14 - 30 = ശിഷ്യന്മാരുടെ ശക്തിഹീനത.
➡ ഗലാത്യർ (Galatians) 5: 1 - 26 = ക്രിസ്തുയേശുവിലുള്ള നീതികരണം.
*🎯 ഇനി ദൈവം*
അനേക ജീവനുകളെ അപഹരിച്ചുകൊണ്ട് കോറോണ വൈറസ് തേരോട്ടം നടത്തുമ്പോൾ വൈറസിനെ ഉന്‍മൂലനം ചെയ്യുവാനായി മരുന്ന് കണ്ടുപിടിക്കാൻ പരാജയപ്പെട്ട വൈദ്യശാസ്ത്രം പറയുന്നു ഇനി ദൈവത്താലെ ഈ വിപത്തിൽ നിന്ന് മോചനം നല്കാൻ കഴിയു.
പ്രതിസന്ധികളെ നേരിടാനും അതിന് പരിഹാരമാർഗ്ഗം കാണുവാനും കഴിവുള്ള മനുഷ്യൻ എന്നും ദൈവത്തെ സമീപിച്ചിട്ടുള്ളത് അവസാന മാർഗ്ഗം എന്ന നിലയിൽ മാത്രമാണ്. അതുകൊണ്ടാണ് ഞങ്ങൾ ചെയ്യേണ്ടത് എല്ലാം ചെയ്തു രക്ഷയില്ല, ഇനി ദൈവം ചെയ്യട്ടെ എന്ന് പറയുന്നത്.
യേശുവിനരികിലേയ്ക്ക് ഭൂതബാധിതനായ മകനെയും കൊണ്ട് വന്ന പിതാവിൻ്റെ സമീപനവും ഇതായിരുന്നു. അതുകൊണ്ടാണ് നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞത്.
പ്രിയരേ, ഇനി ദൈവം, ഇനി ദൈവം മാത്രമേയുള്ളു എന്നിവ തെറ്റായ സമീപനങ്ങളാണ്. ദൈവം ആഗ്രഹിക്കുന്നത് പരിപൂർണ വിശ്വാസത്തോടെയുള്ള സമ്പൂർണ്ണ ആശ്രയമാണ്. അതിന് നാം തയ്യാറാണോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment