11 December, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *11.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 11  = രെഹെബെയാം യെഹൂദയെ ശക്തിപ്പെടുത്തുന്നു. 

➡ മീഖാ (Micah ) 3-4 = നേതാക്കന്മാരുടെ മേലും പ്രവാചകന്മാരുടെ മേലും ന്യായവിധി, ദൈവജനത്തിന്റെ യഥാസ്ഥാനം.

➡ യോഹന്നാൻ (John) 14: 1-14 = യേശു പിതാവിങ്കലേക്കുള്ള വഴി.

➡ വെളിപ്പാട് (Revelation) 11: 15-19 = ഏഴാം കാഹളം


*🎯 പ്രാർത്ഥനയിൽ ത്രിയേക ദൈവത്തിന് പങ്ക്*


     ദൈവവുമായി ബന്ധം സ്ഥാപിക്കാനുള്ള വഴിയാണ് പ്രാർത്ഥന. പ്രാർത്ഥനയില്ലാത്ത ജീവിതം പാതി മരിച്ച ജീവിതമാണ്. 


     ബൈബിൾ പ്രകാരമുള്ള പ്രാർത്ഥനയുടെ പ്രത്യേകത പ്രാർത്ഥനയിൽ ത്രിയേക ദൈവത്തിന് പങ്കുണ്ട് എന്നതാണ്. 


    പ്രാർത്ഥിക്കേണ്ടത് ഏതുവിധം എന്നറിയാത്തതിനാൽ പരിശുദ്ധാത്മാവിൻ്റെ സഹായത്താലാണ് നാം പ്രാർത്ഥിക്കുന്നത്, പരിശുദ്ധാത്മാവും നമ്മിൽ വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനകൾ സമർപ്പിക്കുന്നത് പുത്രനായ യേശു ക്രിസ്തുവിൻ്റെ ദൈവത്വം അംഗീകരിച്ചു കൊണ്ടാണ് അഥവ അവിടുത്തെ നാമത്തിലാണ്. പ്രാർത്ഥന ശ്രദ്ധിക്കുന്നതും യേശുക്രിസ്തു തന്നെ. അവിടുന്ന് കേൾക്കുക മാത്രമല്ല മറുപടിയും നല്കുന്നു. മറുപടി നല്കുന്നത് പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിനാണ് (യോഹന്നാൻ 14:13,14).


     പ്രിയരേ, നമ്മുടെ പ്രാർത്ഥനയിൽ ത്രിയേക ദൈവത്തിന് പങ്കുണ്ട്. താങ്കൾ ഇന്ന് പ്രാർത്ഥിച്ചോ?


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...