03 June, 2020

MORNING INSPIRA....✍📆_ *03.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 25 = നിർമ്മലതയോടെയുള്ള വാസത്തിനാവശ്യമായവ.
➡ സദൃശവാക്യങ്ങൾ (Provebs ) 5  = അസാന്മാർഗികതക്കെതിരായ മുന്നറിയിപ്പ്.
➡ മർക്കൊസ് (Mark) 4: 26 - 29 = വിത്തിന്റെ ഉപമ.
➡ 2 കൊരിന്ത്യർ (2 Cor) 5: 2 - 21 = നിരപ്പിന്റെ ശുശ്രൂഷകന്മാർ.

*🎯 കർഷകൻ പഠിപ്പിക്കുന്ന പാഠം*

    ദൈവരാജ്യത്തെ വിശദീകരിക്കുവാൻ ഒരു കർഷകനെയും അദ്ദേഹത്തിൻ്റെ കൃഷിയെയും ഉപമയായി ചിത്രീകരിച്ചതാണ് നാമിന്ന് മർക്കൊസ് സുവിശേഷത്തിൽ വായിച്ചത്. കർഷകൻ്റെ രണ്ട് പ്രവൃത്തികളെ പ്രത്യക്ഷമായും ഒരു പ്രവൃത്തിയെ പരോക്ഷമായും നമുക്കിവിടെ ദർശിക്കാനാകും, പ്രത്യക്ഷമായ പ്രവർത്തികളിൽ ഒന്ന് വിതയും രണ്ട് കെയ്ത്തും ആണ്. ഇതിനിടയിൽ താൻ ഒന്നുമറിയാതെ ഉറങ്ങിയും എഴുന്നേറ്റും ഇരിക്കുന്ന കാലമുണ്ട് ഞാറും കതിരും കതിരിലെ മണിയും തിരിച്ചറിയുന്ന അതീവശ്രദ്ധയുടെ കാലഘട്ടവുമുണ്ട്.

    പ്രിയരേ, നമ്മുടെ ജീവിതത്തിലും നാം പല സന്ദർഭങ്ങളിലും സ്വീകരിക്കേണ്ട സമീപനങ്ങളാണിത്. ഒരു കർഷകനെപ്പോലെ പ്രവർത്തിച്ചും സാവാധനമായിരിന്നും അതീവശ്രദ്ധ കാണിച്ചും നമുക്ക് നമ്മുടെ നാഥനായി ഫലം കായ്ക്കാം.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...