MORNING INSPIRA....✍📆_ *10.06.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 32 = മോശെയുടെ പാട്ട്.
➡ സദൃശവാക്യങ്ങൾ (Provebs ) 12 = നീതിമാനും ദോഷനും തമ്മിലുള്ള വ്യത്യാസം.
➡ മർക്കൊസ് (Mark) 6: 7 - 13 = യേശു പന്തിരുവരെ പ്രസംഗിക്കാനായി അയക്കുന്നു.
➡ 2 കൊരിന്ത്യർ (2 Cor) 11: 1 - 15 = കള്ള അപ്പോസ്തലന്മാർക്ക് എതിരായ മുന്നറിയിപ്പ്.
*🎯 ശ്രേഷ്ഠ സന്ദേശവാഹകർ*
ലോകപ്രകാരം ഉള്ള സന്ദേശവാഹകർ അവരുടെ സന്ദേശം സ്വീകരിച്ചാലും തിരസ്ക്കരിച്ചാലും അത് സന്ദേശം നല്കിയ വ്യക്തിയെ ബോദ്ധ്യപ്പെടുത്താൻ കടപ്പെട്ടവരാണ്. എന്നാൽ മാനസാന്തരപ്പെടണം എന്ന് പ്രസംഗിക്കുക എന്ന സന്ദേശവുമായി യേശു ശിഷ്യന്മാരെ അയച്ചപ്പോൾ ആരെങ്കിലും അനുസരണം കാണിച്ചില്ലെങ്കിൽ മറ്റു സന്ദേശവാഹകരെപ്പോലെ അംഗീകരിക്കാത്തവരുടെ പേരും വിവരങ്ങളും എഴുതി എന്നെ അറിയിക്കണം ന്യായവിധിക്കുമ്പോൾ സാക്ഷ്യത്തിനായി ഒാർത്ത് വെയ്ക്കണം എന്ന നിർദ്ദേശം യേശു അവരോട് പറഞ്ഞില്ല. യേശു പറഞ്ഞത് നിങ്ങളെ അംഗീകരിക്കാത്തവർക്ക് എതിരെ നിങ്ങൾ കാലിൽ നിന്ന് കുടഞ്ഞ് കളയുന്ന പൊടി സാക്ഷ്യം പറയും എന്നാണ്.
കാറ്റിൻ്റെ ഗതിയനുസരിച്ച് പാറിനടക്കുന്ന സ്ഥായിയായ സ്ഥലമില്ലാത്ത ഏറ്റവും നിസാരമായവയെ വരെ നമുക്കായി ഉപയോഗിക്കാൻ നമ്മുടെ ദൈവം ശക്തനാണ്. അവിടുത്തെ സാക്ഷ്യപ്പെടുത്തുന്നത് എത്രയോ ഭാഗ്യം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment