MORNING INSPIRA....✍📆_ *28.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 19 = സങ്കേതനഗരങ്ങൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 148 = സകല സൃഷ്ടിയുടെയും സ്തുതിക്ക് യോഗ്യനായ യഹോവ.
➡ മർക്കൊസ് (Mark) 3: 13 - 21 = യേശു തിരഞ്ഞെടുത്ത ശിഷ്യന്മാർ.
➡ 2 കൊരിന്ത്യർ (2 Cor) 2: 1 - 4 = സ്നേഹത്തിൽ നിന്നുള്ള സന്തോഷം.
*🎯 അയക്കപ്പെടും മുമ്പ് അരികിൽ*
പന്ത്രണ്ട് എന്ന സംഖ്യ കേട്ടാൽ പുതിയനിയമ വിശ്വാസികൾ ആദ്യം ഓർക്കുന്നത് യേശുവിൻ്റെ ശിഷ്യന്മാരെയാണ്. പ്രശസ്തിയുടെ കൊടിമുടിയിലേറാൻ സോഷ്യൽ മാധ്യമങ്ങൾ സഹായഹസ്തവുമായി ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ സാധരണക്കാരിൽ സാധരണക്കാരായി ജീവിച്ചിരുന്ന അവർ അസാധാരണമായി പ്രശസ്തിയുടെ ഉത്തുംഗങ്ങൾ കീഴടക്കിയത് അന്ധകാരത്തിൽ അത്ഭുത പ്രകാശത്തിലേയ്ക്ക് നയിക്കുകയും മൃത്യുവിൽ നിന്ന് മരണമില്ലായ്മ സമ്മാനിക്കുകയും ചെയ്യുന്ന സുവിശേഷ സന്ദേശം ലോകത്തിൻ്റെ എല്ലാ കോണുകളിലും പ്രസ്താവിക്കുകയും വിപ്ലവകരമായ നിരവധി മാറ്റങ്ങൾക്ക് മാർഗ്ഗദർശികളാകുകയും ചെയ്തതിനാലാണ്. സമ്പുഷ്ടമായ ആശയവും ആകർഷകമായ അവതരണ രീതിയും അവർക്ക് ലഭിച്ചതിൻ്റെ കാരണം യേശുവിനോടു കൂടെയിരുന്നു എന്നതാണ്.
പ്രിയരേ, നാം ഇന്ന് ജിവിതം കൊണ്ടും വാക്കുകളിലൂടെയും അറിയിക്കുന്ന സന്ദേശം അപ്പോസ്തലന്മാർ അറിയിച്ച അതേ സന്ദേശമാണ്. എന്നാൽ അവർ ഇരുന്നതുപോലെ നാം യേശുവിനരികിൽ ഇരുന്നിട്ടുണ്ടോ? അരികിലിരിക്കുക അയക്കപ്പെടുക അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും അറിയപ്പെടാനാകും.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment