MORNING INSPIRA....✍📆_ *29.03.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ലേവ്യപുസ്തകം (Leviticus ) 20 = പാപങ്ങൾക്കുള്ള ശിക്ഷകൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 44 - 45 = ദൈവം യിസ്രായേലിന് നല്കിയ വിടുതലും അവരുടെ അവിശ്വാസത്തിന്റെ പരിണിത ഫലങ്ങളും, രാജാവിന്റെ വിവാഹഗീതം.
➡ മത്തായി (Matthew) 20: 20 - 28 = ഒന്നാമനാകുവാൻ.
➡ റോമർ. (Romans) 6: 15 - 23 = നീതിക്കു ദാസന്മാർ നിത്യജീവനു ഓഹരിക്കാർ.
*🎯 ഒന്നാമനാര്? മഹാനാര്?*
വിവാദ വിഷയങ്ങളിൽ ഇടപെടാതെയും ആരുടെയും വികാരത്തെ മുറിവേല്പ്പിക്കാതെയുമിരിക്കലാണ് മഹാനാകാനുള്ള മാർഗ്ഗം. ഒന്നാമനാകാനാണെങ്കിൽ നേതൃത്തം വിളിച്ചറിയിക്കുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും അനുസരിക്കാനും വാഴ്ത്തിപ്പാടാനും ചില ഉപചാരകരെ കൂടെ നിറുത്തുകയും വേണം.
ഇന്ന് ആത്മീയ ലോകം പോലും അനുകരിക്കുന്ന ഈ കാഴ്ച്ചപ്പാട് ശരിയോ?
യേശു പറഞ്ഞു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം (മത്തായി 20:26-27).
അതേ, ലോകത്തെയും അവരുടെ സിദ്ധാന്തങ്ങളെയും അനുകരിച്ച് വചനപ്രകാരം നമുക്ക് മഹാനും ഒന്നാമനും ആകുവാൻ കഴിയില്ല. അങ്ങനെ ശ്രമിച്ചാൽ വചനത്തെയും സഭയെയും ലോകത്തെക്കാൾ കൂടുതൽ സ്നേഹിക്കാത്തവർ നമ്മേ അംഗീകരിക്കും എങ്കിലും ദൈവം അംഗീകരിക്കുകയില്ല. അതുകൊണ്ട് ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ദൈവീക അംഗീകരാങ്ങൾ ലഭിക്കുവാൻ മറ്റുള്ളവരെക്കൊണ്ട് ശുശ്രൂഷ ചെയ്യിക്കാതെ അവർക്ക് ശുശ്രൂഷ ചെയ്യുകയും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുകയും ചെയ്ത ക്രിസ്തുയേശുവിനെ മാതൃകയാക്കി നമുക്ക് ശുശ്രൂഷക്കാരനും ദാസനുമായി ദൈവത്താൽ ഒന്നാമനും മഹാനുമാകാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment